janakiamma

ആലംകോട്: തേഞ്ചേരിക്കോണം കരിക്കകത്ത് വീട്ടിൽ ജാനകി അമ്മ (75) നിര്യാതയായി. മക്കൾ: ഉഷ, തങ്കമണി. മരുമക്കൾ: വസന്തകുമാർ, ഷാജി. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.