തൊടുപുഴ: കരിമണ്ണൂർ പിണക്കാട്ട് പരേതനായ പി.സി. മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (82) നിര്യാതയായി. സംസ്‌കാര ശ്രുശ്രൂഷ ഇന്ന് രാവിലെ തിരുവനന്തപുരം പേരൂർക്കട കോർഡിയൽ അമിറ്റി ഫ്ളാറ്റിലെ 9 ആ അപ്പാർട്ട്‌മെന്റിൽ ആരംഭിക്കും തുടർന്ന് സംസ്‌കാരം മലമുകൾ സഭാസെമിത്തേരിയിൽ നടക്കും. മക്കൾ: അമൽ മാത്യു, ആൽഫാ ബിനു. മരുമക്കൾ: ആനി കുക്കു അമൽ, ബിനു തൃക്കളത്തൂർ.