തിരുവനന്തപുരം: ലോക സ്പൈൻ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കിംസ് ഹെൽത്തിൽ 16ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ സൗജന്യ നടുവേദന രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒാർത്തോപീഡിക്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഇൗ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ പരിശോധനയ്ക്ക് പുറമേ ടെസ്റ്റുകൾക്കും തുടർ ചികിത്സയ്ക്കും ഇളവുകൾ ലഭ്യമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അപ്പോയിൻമെന്റ് അടിസ്ഥാനത്തിലായിക്കും ക്യാമ്പ് സംഘടിപ്പിക്കുന്നത്. അപ്പോയിൻമെന്റിനും മറ്റു വിശദവിവരങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ: 9539538888.