army

ജമ്മു കാശ്‌മീരിലെ പൂഞ്ച് മേഖലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വൈശാഖിന്റെ ഭൗതിക ശരീരം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചപ്പോൾആദരാഞ്ജലികൾ അർപ്പിക്കുന്ന കൊടിക്കുന്നിൽ സുരേഷ് എം.പി