പാലോട്: പുലിയൂർ പച്ചക്കാട് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ബി. സരസമ്മ (85) നിര്യാതയായി. മക്കൾ: പുലിയൂർ ജി.പ്രകാശ് (എൻ.സി.പി ജില്ലാ സെക്രട്ടറി), ജി. രാജീവൻ, എസ്. മായ, പരേതയായ ശ്യാമള. മരുമക്കൾ: ഉഷ, കെ. മോഹൻദാസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.