നാലാഞ്ചിറ: കിഴക്കേവിള പുത്തൻ വീട്ടിൽ വർഗീസ് കെ.എ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: സിജി, സജു. മരുമക്കൾ: ബിനു, സ്മിത.