s

നെടുമങ്ങാട്: ഉഴമലയ്ക്കൽ പരുത്തിക്കുഴി തെക്കേക്കര എസ്.എസ് ഭവനിൽ ശോഭന (50) നിര്യാതയായി. ഭർത്താവ്: സുരേഷ്. മകൻ: ശ്രീരഞ്ചു. സഞ്ചയനം 17ന് രാവിലെ 8.30ന്.