d

നെടുമങ്ങാട്: ഉഴമലയ്ക്കൽ അയ്യപ്പൻകുഴി ഉദയഭാവനിൽ പരേതനായ കൃഷ്ണന്റെ (വാമദേവൻ) ഭാര്യ ലളിത (72) നിര്യാതയായി. മക്കൾ: ശ്രീകല, ഉദയകുമാർ. മരുമക്കൾ: ഒ.എസ്. സുരേഷ്‌കുമാർ (കോളേജിയേറ്റ് എഡ്യൂക്കേഷൻ),​ ശാലിനി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.