charamam

മലയിൻകീഴ്: ചൂഴാറ്റുകോട്ട കൊമ്പം പുല്ലുവിള വീട്ടിൽ പരേതനായ തങ്കപ്പൻ ആശാരിയുടെ ഭാര്യ ആർ. വാസന്തി (84) നിര്യാതയായി. മക്കൾ: ഷീല, ഗിരീഷ് കുമാർ, ജയ, റാണി, മായരശ്മി. മരുമക്കൾ: പരേതനായ സുധാകരൻ, കവിതാറാണി, ബാലകൃഷ്ണൻ ആശാരി, സുരേന്ദ്രൻ, വിശാന്ത്. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8.30ന്.