ഊരൂട്ടമ്പലം: ഗോവിന്ദമംഗലം താരാ നിവാസിൽ എ. അമ്മുകുട്ടി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ ആശാരി. മക്കൾ: ബേബി സരോജം, തങ്കമണി. മരുമക്കൾ: പരേതനായ ഗോപിനാഥൻ ആശാരി, രാജഗോപാൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.