photo

നെടുമങ്ങാട്: ചാലച്ചേരി അംബുജ വിലാസം വീട്ടിൽ എൻ. സോമൻ നായർ (86, റേഷൻ വ്യാപാരി) നിര്യാതനായി. ഭാര്യ: ബേബി അമ്മ. മക്കൾ: സിന്ധു (ഗവ. പോളിടെക്നിക് കോളേജ്, നെടുമങ്ങാട്), സിനി (ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, നെടുമങ്ങാട്), സിജു (വിമുക്ത ഭടൻ), മരുമക്കൾ: ഷെറി (നെടുമങ്ങാട് നഗരസഭ), രാജേഷ് കുമാർ (പി.എസ്.സി ഓഫീസ്, പട്ടം), രശ്മി. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.