p

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ എൻജിനിയറിംഗ് കോളേജുകളിൽ മുഴുവൻ കുട്ടികളുമായി 18 മുതൽ ക്ലാസുകൾ ആരംഭിക്കുന്നു. 11 മുതൽ അവസാന സെമസ്റ്റർ വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ച് ക്ലാസുകൾ തുടങ്ങിയിരുന്നു. ഇതിനുപിന്നാലെ എല്ലാ ബിരുദ, ബിരുദാനന്തര കോഴ്സുകളിലും 18 മുതൽ സാധാരണ രീതിയിലുള്ള ക്ലാസുകൾ തുടങ്ങാൻ സർക്കാർ നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് വൈസ്ചാൻസലർ സർക്കുലർ പുറത്തിറക്കിയത്.

ഡി.​എ​ൽ.​എ​ഡ് ​പ​രീ​ക്ഷ

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​എ​ലി​മെ​ന്റ​റി​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​(​അ​റ​ബി​ക്,​ ​ഉ​റു​ദു,​ ​സം​സ്‌​കൃ​തം,​ ​ഹി​ന്ദി​)​ 2019​-2021​ ​കോ​ഴ്‌​സി​ന്റെ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പ​രീ​ക്ഷ​ ​ന​വം​ബ​ർ​ 8​ ​മു​ത​ൽ​ 15​ ​വ​രെ​ ​ന​ട​ത്തും.​ ​ടൈം​ടേ​ബി​ൾ​ ​k​e​r​a​l​a​p​a​r​e​e​k​s​h​a​b​h​a​v​a​n.​i​n​ൽ.

ടി.​​​ടി.​​​സി​​​ ​​​പ​​​രീ​​​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ട്രെ​​​യി​​​ൻ​​​ഡ് ​​​ടീ​​​ച്ചേ​​​ഴ്‌​​​സ് ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ​​​കോ​​​ഴ്‌​​​സ് ​​​(​​​ടി.​​​ടി.​​​സി​​​ ​​​പ്രൈ​​​വ​​​റ്റ് ​​​-​​​ ​​​അ​​​ഞ്ചാ​​​മ​​​ത്തെ​​​യും​​​ ​​​അ​​​വ​​​സാ​​​ന​​​ത്തെ​​​യും​​​ ​​​അ​​​വ​​​സ​​​രം​​​)​​​ ​​​ന​​​വം​​​ബ​​​ർ​​​ 2021​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും​​​ ​​​ന​​​ഴ്‌​​​സ​​​റി​​​ ​​​ടീ​​​ച്ച​​​ർ​​​ ​​​എ​​​ഡൂ​​​ക്കേ​​​ഷ​​​ൻ​​​ ​​​കോ​​​ഴ്‌​​​സ് ​​​(​​​എ​​​ൻ.​​​ടി.​​​ഇ.​​​സി​​​)​​​ ​​​ഒ​​​ന്നാം​​​ ​​​വ​​​ർ​​​ഷ​​​ ​​​പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും​​​ ​​​വി​​​ജ്ഞാ​​​പ​​​നം​​​ ​​​k​​​e​​​r​​​a​​​l​​​a​​​p​​​a​​​r​​​e​​​e​​​k​​​s​​​h​​​a​​​b​​​h​​​a​​​v​​​a​​​n.​​​i​​​n​​​ ​​​ൽ.