sudha

വെഞ്ഞാറമൂട്: വെള്ളുമണ്ണടി ജ്യോതി ഭവനിൽ സുധാകരൻ (മണിയൻ,78) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ജോയ്, ജ്യോതി. മരുമകൻ: ബാബു.