oct15e

ഉള്ളൂർ: ആക്കുളം റോഡ് സപ്തരംഗ് കോളനി ഐശ്വര്യയിൽ മുഹമ്മദ് ഷാ (67)​ നിര്യാതനായി. ഭാര്യ: ഷമീം. മക്കൾ: ഷബ്ന (യു.എസ്)​,​ ഡോ. ഷെമിൽ (പി.എം.എസ് ദന്തൽ കോളേജ്)​. മരുമകൻ: അൽത്താഫ് (യു.എസ്)​.