കരുമം: ഇടഗ്രാമം എ.ആർ.എ 259 ശരണ്യ നിവാസിൽ അപ്പുകുട്ടൻ നായർ. സി (61) നിര്യാതനായി. സഞ്ചയനം 19ന് രാവിലെ 8ന്. ഭാര്യ: വസന്തകുമാരി. മക്കൾ: മനു, ശരണ്യ. മരുമക്കൾ: ലക്ഷ്മി, രാജേഷ്.