ചിറയിൻകീഴ്: വലിയഏല ശ്രാമ്പിയിൽ ചന്ദ്ര ഭവനത്തിൽ രാജൻപിള്ള (81) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ഷീജ, കലാബിന്ദു. മരുമക്കൾ: അനിൽ, ഉണ്ണികൃഷ്ണൻ നായർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.