നെടുമങ്ങാട്: പഴകുറ്റി വലിയ കട്ടക്കാൽ അനന്ത വിശ്വത്തിൽ വിശ്വകുമാർ (57 - മോഹൻദാസ് കോളേജ് ഒഫ് എൻജിനിയറിംഗ്, ആനാട്) നിര്യാതനായി. ഭാര്യ: ജൂലി (കെ.എസ്.ആർ.ടി.സി നെടുമങ്ങാട്). മകൻ: തേജസ്.