കോവളം: ബീച്ച് റോഡ് ഗുരുമന്ദിരത്തിന് സമീപം ശാന്താ ഭവനിൽ പരേതനായ കെ. ശിവാനന്ദപണിക്കരുടെ ഭാര്യ എൽ. ലളിത (83) മണക്കാട് തോട്ടം അണ്ണിക്കവിളാകം കരിമ്പാടം (എ.ആർ.എ 55 ഡി) ശ്രീകാർത്തികയിൽ നിര്യാതയായി. മക്കൾ: ശാന്ത, പരേതയായ എൽ. തങ്കം, ഗീത, പത്മകുമാർ, ഷെർളി സുരേഷ്. മരുമക്കൾ: രാജേന്ദ്രൻ സി (ശിവൻ), രവീന്ദ്രൻ. എൻ, അശോകൻ. ജി, സുജാത. എസ്, സുരേഷ് കുമാർ. എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7ന്.