obitury

നെടുമങ്ങാട്: അനാട് മഠത്തിൽചിറ കുമാർ സദനത്തിൽ ബേബി അമ്മ (76) നിര്യാതയായി. മക്കൾ: അജിത. ബി, അമ്പിളി. ബി, പരേതനായ അജിത്കുമാർ. മരുമക്കൾ: ബി. മുരളീധരൻ നായർ, വി.രാജേന്ദ്രൻ നായർ, ജ്യോതി. സഞ്ചയനം 19ന് രാവിലെ 9 ന്.