ശ്രീകാര്യം: ഗാഫ്ഹിൽ ശിവശക്തിയിൽ രവീന്ദ്രനാഥൻ നായർ.എൽ (82 -റിട്ട. സയന്റിസ്റ്റ്, ഐ.എസ്.ആർ.ഒ) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മക്കൾ: ഉദയകുമാർ.ആർ (ടെക്നിക്കൽ ഓഫീസർ, ആർ.സി.സി), ശ്രീകുമാർ.ആർ (എൻജിനിയർ). മരുമക്കൾ: സിത്താര (ലോർട്സ് സ്‌കൂൾ), സൗമ്യ (കാനറാ ബാങ്ക്). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.