s

ശ്രീകാര്യം: കല്ലംപള്ളി വിനായക നഗർ കോണത്ത് പുത്തൻവീട്ടിൽ പരേതനായ ഭാർഗവന്റെ ഭാര്യ ചെല്ലമ്മ.കെ (96) നിര്യാതയായി. മക്കൾ: ശൈലേശ്വരൻ, പ്രഭജ്ഞനൻ. മരുമകൾ: ബീന.വി.. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.