k-k-koshy

കഴക്കൂട്ടം: കുളത്തൂർ മൺവിള കൊന്നക്കോട്ട് വീട്ടിൽ റിട്ട. വാട്ടർ അതോറിട്ടി ഡിവിഷണൽ അക്കൗണ്ടന്റ് കെ.കെ. കോശി (70) നിര്യാതനായി. ഭാര്യ: പരേതയായ മെറീന കോശി (റിട്ട. കേരള യൂണിവേഴ്സിറ്റി ഡെപ്യൂട്ടി രജിസ്ട്രാർ). മക്കൾ: ബിനോയ് കോശി (മസ്കറ്റ്), ബിൻസി കോശി (ജി.ജി ഹോസ്പിറ്റൽ). മരുമക്കൾ: ഷീബ സൂസൻ, ഡോ. ബബിലു തോമസ് മാണി (ജി.ജി ഹോസ്പിറ്റൽ). സംസ്കാരം ഇന്ന് രാവിലെ 9ന് വസതിയിലെ ശുശ്രുഷയ്ക്ക് ശേഷം മേനംകുളം സെന്റ് മേരീസ് ആൻഡ് സെന്റ് ജൂഡ് ഓർത്തഡോക്സ്‌ പള്ളിയിൽ.