കിളിമാനൂർ: പോങ്ങനാട് ചാത്തറ വീട്ടിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ കൃഷ്ണമ്മ (92) നിര്യാതയായി. മക്കൾ: ശാന്തമ്മ, രാജു. മരുമകൻ: പരേതനായ എൻ. കൃഷ്ണൻ നായർ.