വിതുര: ചേന്നൻപാറ കാവുംമൂല ഹൗസിൽ വത്സല (62) നിര്യാതയായി. മക്കൾ: അനൂപ്, ശാന്തി. മരുമക്കൾ: ശുഭ, സോബിൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.