kama

നെയ്യാറ്റിൻകര: ഇരുമ്പിൽ സൂരജ് ഭവനിൽ പിരിയാവിളത്തോപ്പ് പുത്തൻവീട്ടിൽ പരേതനായ മാധവൻ നാടാരുടെ ഭാര്യ കമലമ്മ (93) നിര്യാതയായി. മക്കൾ: സുകുമാരൻ, ഓമന, സദാശിവൻ, സുജാത, സുരേഷ് (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ചെല്ലക്കുട്ടി, കൃഷ്ണൻ, വിമല, വിശ്വംഭരൻ, മേബൽ. സഞ്ചയനം വെളളിയാഴ്ച രാവിലെ 8ന്.