1

അമരവിള: ചായ്ക്കോട്ടുകോണം മരുതത്തൂർ ഇടമഞ്ചത്തല വീട്ടിൽ രവീന്ദ്രൻ (76,കാട്ടാൽ ദേവീക്ഷേത്ര പൂജാരി ) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: സുദർശനൻ, ലത, അനിക്കുട്ടൻ. മരുമക്കൾ: ലതകുമാരി, വിക്രമൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.