കടയ്ക്കാവൂർ: കടയ്ക്കാവൂർ മാടൻനട മംഗ്ലാവിൽ വീട്ടിൽ മോഹൻ ദാസ് (72)നിര്യാതനായി. ഭാര്യ :ചന്ദ്രഹാസിനി. മക്കൾ: മോനിഷ, കിരൺ ദാസ്. മരുമകൻ: രജീഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.