വർക്കല: ചെറുകുന്നം ജെ.എ നിവാസിൽ എൻ.ജയകുമാർ (65) നിര്യാതനായി. ഭാര്യ: ആർ.അമ്പിളി. മക്കൾ: ജനീഷ്, അഭിലാഷ്, അശ്വതി. മരുമക്കൾ: ഡീന, രജനി, സുജിത്ത്. സംസ്കാരം ഇന്ന് രാവിലെ 10ന്.