വെള്ളറട: പനച്ചമൂട് പാറവിള മേലേപുത്തൻവീട്ടിൽ എ.ശഹബുദ്ദീൻ (67) നിര്യാതനായി. ഭാര്യ: സെയ്ഫുന്നിസ, മക്കൾ: ഖാജ മൊയ്തീൻ, പരേതനായ മുഹമ്മദ് റിഫായി, മുഹമ്മദ് ശുജാൻ.