തിരുവനന്തപുരം: കായംകുളം ഏവൂർ വീട്ടിൽ പരേതയായ ലക്ഷ്മി അമ്മയുടെ മകൾ കൈതമുക്ക് ഒറ്റുകാൽത്തെരുവ് ശ്രീലകം വീട്ടിൽ എൽ.രത്നകുമാരി (75, റിട്ട.എ.ഒ, ഏജീസ് ഓഫീസ്) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻനായർ (റിട്ട.എ.ഒ, എൽ.ഐ.സി ഒഫ് ഇന്ത്യ) മക്കൾ: രശ്മിനായർ, റോഷ്നി രാധാകൃഷ്ണൻ. മരുമകൻ: ഡോ.ബിജു ഗോപിനാഥ്. സംസ്‌കാരം ഇന്ന് രാവിലെ 8ന് പുത്തൻകോട്ട ശ്മശാനത്തിൽ.