di-va

കാരേറ്റ്: സപ്തസ്വരയിൽ ആർ.ദിവാകരൻ (92, റിട്ട. പി.ഡബ്ല്യൂ.ഡി) നിര്യാതനായി. ഭാര്യ: കെ.തങ്കമ്മ. മക്കൾ: സുനിൽ ദത്ത്, സുരേഷ് കുമാർ. മരുമക്കൾ: രാധാമണി, ചിത്ര. സഞ്ചയനം: ബുധനാഴ്ച രാവിലെ 9 ന്.