ബാലരാമപുരം: ഇടക്കോട് കൃഷ്ണഭവനിൽ രാമകൃഷ്ണപിള്ള (98) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: സാവിത്രി, സരോജിനി, വിജയൻ, ശൈലജ, പത്മഗിരീഷ്. മരുമക്കൾ: ബാലചന്ദ്രൻ നായർ, പ്രബലചന്ദ്രൻ നായർ, രാജലക്ഷ്മി, കൃഷ്ണകുമാർ, സരിത. സഞ്ചയനം: ഇന്ന് രാവിലെ 8.30 ന്.