വെഞ്ഞാറമൂട്: പിരപ്പൻകോട് അണ്ണലിൽ ഓടിട്ടവിള വീട്ടിൽ വേലപ്പൻ നായരുടെ ഭാര്യ ചന്ദ്രകുമാരി ( ശാന്തി, 62) നിര്യാതയായി. മക്കൾ: ശാരി, ശരത്. മരുമക്കൾ: ലാലു കുമാർ, വൈഷ്ണവി.