ramany

തിരുവനന്തപുരം: ജവഹർ നഗർ ഹൗസ് നമ്പർ എച്ച് -6, ശ്രീരംഗത്തിൽ ഡോ.പി. എൻ. നായരുടെ (റിട്ട. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, കേരള ) ഭാര്യ പി. രമണി അമ്മ (82, കൊല്ലം പൊയിലിക്കട കുടുംബാംഗം) നിര്യാതയായി. മക്കൾ: ബീന ആർ, മഞ്ജു ആർ, മീനു ആർ, ഹരികൃഷ്ണൻ എൻ.

മരുമക്കൾ: ജി മോഹൻകുമാർ, ജി. ഹരി, ഡോ. സുരേഷ് ആർ, ശ്രീദേവി ആനന്ദ്.

സംസ്ക്കാരം : ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തൈക്കാട് ശാന്തികവാടത്തിൽ.