പാലോട്: പുലിയൂർ കോവിൽകോണം തടത്തരികത്തു വീട്ടിൽ വിശ്വനാഥൻ (68) നിര്യാതനായി.
ഭാര്യ: എൽ. ഉഷാകുമാരി. മക്കൾ: സ്മിത, ബിന്ദു. മരുമക്കൾ: അനിൽകുമാർ (മസ്കറ്റ്), രാജേഷ്.എസ് (എസ്.എൻ.ഡി.പി.യൂത്ത് മൂവ്മെന്റ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ്, നന്ദിയോട് ഗ്രാമപഞ്ചായത്തംഗം) സഞ്ചയനം: ഞായർ രാവിലെ 9 ന്.