മലയിൻകീഴ് : പാലോട്ടുവിള റോസ് ഗാർഡൻസിൽ പരേതനായ രാമകൃഷ്ണൻനാടാരുടെ ഭാര്യ ശാരദ (81)നിര്യാതയായി. മക്കൾ: എസ്.പ്രസന്നകുമാരി, ആർ.രാജേന്ദ്രൻ, ആർ.സതീശൻ, എസ്.സുധകുമാരി. മരുമക്കൾ: പരേതനായ ശശി, ജയകുമാർ, പ്രഭ. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8.30 ന്.