sya

കിളിമാനൂർ: വല്ലൂർ കുഞ്ചയൻകുഴി പ്രസന്ന മന്ദിരത്തിൽ പരേതനായ ഗംഗാധരൻ പിള്ളയുടെ ഭാര്യ ശ്യാമളഅമ്മ (84) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, ഹരികുമാർ. മരുമക്കൾ: ശശിധരൻ നായർ, ബിന്ദു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.