antony

തിരുവനന്തപുരം: മുതിർന്ന പത്രപ്രവർത്തകനും കരിയർ ഗൈഡൻസ് കൗൺസിലറുമായിരുന്ന ആന്റണി കളപ്പുര (86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മണ്ണന്തല റാണിഗിരി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സി.സി.അന്നമ്മ (റിട്ട. ടീച്ചർ). മക്കൾ: ടോം കളപ്പുര (ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്), ആൻമേരി കെ, ആന്റണി. മരുമക്കൾ: പരേതനായ ബെന്നി, ബീന.