obitury

ഇടിഞ്ഞാർ: സി.പി.എം ആദ്യകാല ബ്രാഞ്ച് സെക്രട്ടറിയും ഇടിഞ്ഞാർ ചലഞ്ച് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രക്ഷാധികാരിയുമായിരുന്ന മയിലാടുംകുന്ന് വീട്ടിൽ പീതാംബരൻ ടെയ്ലർ (85) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: പി.കെ. അജയകുമാർ (കേരളകൗമുദി മുൻ ഏജന്റ്), പി.കെ. അനിൽകുമാർ (സി.ഐ.ടി.യു യൂണിറ്റ് മെമ്പർ). മരുമക്കൾ: സുഷമാദേവി, ലതാകുമാരി. സഞ്ചയനം: 20 ന് രാവിലെ 9 ന്.