തിരുവനന്തപുരം: വള്ളക്കടവ് ഷാഫി രചിച്ച റഫീഖിന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന ചെറുകഥാ സമാഹാരത്തിന്റെ മൂന്നാം പതിപ്പ് സ്റ്റാച്യു എം.എൻ. വി.ജി അടിയോടി ഹാളിൽ നാളെ വൈകിട്ട് 4.30ന് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ. തമ്പാൻ പ്രകാശനം ചെയ്യും. വിനു എബ്രഹാം പുസ്തകം ഏറ്റുവാങ്ങും.