obit-

ചിറയിൻകീഴ് : ശാർക്കര പുന്നമൂട് വീട്ടിൽ പരേതനായ സത്യന്റെ ഭാര്യ ബേബി (73) നിര്യാതയായി. മക്കൾ: അജന്തകുമാരി, അജിത കുമാരി. മരുമക്കൾ: അശോകൻ, മുരളി. സഞ്ചയനം: ശനിയാഴ്ച രാവിലെ 8ന്.