divakaran

പാറശാല: കുന്നത്തുകാൽ ചാവടി തെക്കേത്തോട്ടത്ത് കലാമന്ദിരത്തിൽ ദിവാകരൻ നായർ (ഉണ്ണി,72) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: സന്തോഷ് കുമാർ.ഡി (കേരള പി.എസ്.സി), കലാകുമാരി, ജയപ്രകാശ്. മരുമക്കൾ: ശ്രീദേവി എസ്.ജെ (ഫുഡ്സേഫ്ടി), ബിനു എൻ.കെ (കെ.എസ്.ആർ.ടി.സി). സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.