അരുമന: കേരളകൗമുദിയുടെ ആദ്യകാല ഏജന്റും എസ്.എൻ.ഡി.പി യോഗം അരുമന ശാഖ മുൻ പ്രസിഡന്റുമായ സി.സുകുമാരൻ (90) നിര്യാതനായി. മക്കൾ: എസ്.ജയകുമാർ, എസ്.രേണുക, എസ്.ഹരികുമാർ (ന്യൂസ് ഏജന്റ്, അരുമന), എസ്.ശ്രീകുമാർ. മരുമക്കൾ: എം.ആർ.രങ്കനാഥൻ, ഡി.സിന്ധു, ബി.എസ്.ദീപ, സി.എസ്.ഷിമി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.