മണ്ണന്തല: പ്രഭാലയത്തിൽ പരേതനായ ശിവരാജപ്പണിക്കരുടെ ഭാര്യ സുലോചന (96)നിര്യാതയായി. മക്കൾ: ഹരികുമാർ, ഷാജി, ഷീജ, കുഞ്ഞുമോൻ, പരേതയായ പ്രഭ.
മരുമക്കൾ :രാജേന്ദ്രൻ, ലേഖ, ഷീല, സുരേഷ്, ദീപിക.
സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8ന്.