ഊരൂട്ടമ്പലം: കൊല്ലാലംകോട് തിരുകുടുംബ മന്ദിരത്തിൽ വൈ. എബനീസർ (85) നിര്യാതനായി. ഭാര്യ: ആർ. ദാസമ്മ. മക്കൾ: പരേതനായ അഡ്വ. ഇ. ഹരിദാസ്, ഡി. ഹെലൻ (സെക്രട്ടേറിയറ്റ്), ഇ.ആർ. ആന്റണി (കെ.എസ്.ഇ.ബി). മരുമക്കൾ: ബിജി (സേക്രട്ട് ഹാർട്ട് സ്കൂൾ, മൂക്കന്നൂർ ), ടി. ജി. രാജേന്ദ്രൻ (ഹെൽത്ത്), സ്മിത (ഫിഷറീസ്). മരണാനന്തര പ്രാർത്ഥന ബുധനാഴ്ച രാവിലെ 8.30 ന് മാറനല്ലൂർ സെന്റ് പോൾസ് ദേവാലയത്തിൽ.