കല്ലമ്പലം: പാവല്ല ഡി.വി.എൽ.പി.എസിന് സമീപം പൊയ്കയിൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ദേവകി അമ്മ (84) നിര്യാതയായി. മക്കൾ: രാജേന്ദ്രക്കുറുപ്പ്, മുരളീധരൻ, സുരേഷ് ബാബു, ഇന്ദിര അമ്മ, മനോജ്. മരുമക്കൾ: സരസ്വതി അമ്മ, ലിസി, ഗിരിജഅമ്മ, ഗോപാലകൃഷ്ണൻ, ഷീജ. സഞ്ചയനം: 21ന് രാവിലെ 8ന്.