kootikkal

ഒക്ടോബ‌ർ 12നും 17നും ഇടയിൽ മരിച്ചത് 34 പേർ കോട്ടയത്ത് -13 ഇടുക്കിയിൽ -9

തിരുവനന്തപുരം: പെരുമഴ കാരണം 2021 ജനുവരി മുതൽ ഒക്ടോബർ 17 വരെ സംസ്ഥാനത്തൊട്ടാകെ പൊലിഞ്ഞത് 102 പേരുടെ ജീവൻ. മുങ്ങിമരണം, ഇടി മിന്നൽ, വൈദ്യുതാഘാതം,മണ്ണിടിച്ചിൽ തുടങ്ങിയവയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കണക്കാണ് റവന്യൂ വകുപ്പ് പുറത്ത് വിട്ടത്.

കഴിഞ്ഞ രണ്ടു നാളായി തുടരുന്ന മഴ കാരണം 156 ദുരിതാശ്വാസ ക്യാമ്പുകളിൽ 1253 കുടുംബങ്ങളിലെ 4713 പേരെ മാറ്റിപ്പാർപ്പിച്ചു. .

ക്യാമ്പുകൾ ജില്ല തിരിച്ച്
തിരുവനന്തപുരം -21 -(301 കുടുംബം)-1120പേർ

കൊല്ലം -2 -(10 കുടുംബം)- 45 പേർ

പത്തനംതിട്ട -63 - (139 കുടുംബങ്ങൾ)- 666 പേർ

ആലപ്പുഴ -31 -(383 കുടുംബം)- 1402 പേർ

കോട്ടയം -33 - (321 കുടുംബങ്ങൾ) -1196 പേർ

ഇടുക്കി -23 -(219 കുടുംബം) -812പേർ

എറണാകുളം -5 -(31 കുടുംബം) -95 പേർ
തൃശൂർ- 2 -(15 കുടുംബം)- 55 പേർ

പാലക്കാട് 1 -(11 കുടുംബം)- 24 പേർ

മലപ്പുറം- 2 -(12 കുടുംബം) 58 പേർ

കോഴിക്കോട് 2 - (5 കുടുംബം)- 26 പേർ

വീടുകൾ പൂർണമായി തകർന്നത് -353
ഭാഗികമായി തകർന്നത്- 6507

കൺട്രോൾ റൂം

നമ്പറുകൾ

(റവന്യു മന്ത്രിയുടെ ഓഫീസ്)

8606883111
9562103902
9447108954
9400006700

(കൃഷി മന്ത്രിയുടെ

ഓഫീസ്)

80750 74340
94464 74714
88480 72878
80897 71652
99460 10595
94473 88159
85470 46467

കോട്ടയം

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ - 0481 2565400, 2566300, 9446562236, 9188610017.

തിരുവനന്തപുരം

ഫയർ ആൻഡ് റെസ്ക്യൂ

₹ടോൾ ഫ്രീ നം: 101
₹സ്‌റ്റേഷൻ ഓഫീസർ: 04712333101.

പത്തനംതിട്ട

കൺട്രോൾ റൂം

ടോൾ ഫ്രീ നമ്പർ: 1077
ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 04682322515, 9188297112, 8547705557, 8078808915

ഇടുക്കി കൺട്രോൾ റൂം

 04862233111, 04862 233130, 9383463036.