vld-1

വെള്ളറട: കിളിയൂർ ഡി.എസ് ഹൗസിൽ പരേതനായ പൊന്നയ്യന്റെ ഭാര്യ സരോജിനി (72) നിര്യാതയായി. മക്കൾ: ഗിരിജ ഭായി , ലളിതാഭായി, ദേവനേശൻ, തങ്കാഭായി. മരുമക്കൾ: രാജമണി, ക്രിസ്തുദാസ്, സിന്ധുലേഖ, ജയൻ. പ്രാർത്ഥന: ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.