kamaladevi

പരശുവയ്ക്കൽ: പരശുവയ്ക്കൽ കല്ലൂർകോണത്ത് കമല വിലാസത്തിൽ പരേതനായ നാരയണൻ നായരുടെ ഭാര്യ കമലാദേവി (85) നിര്യാതയായി. മക്കൾ: പത്മരത്‌നകുമാർ (മധു), കുമാരി പത്മ, പദ്മകുമാർ (അപ്പു), ജയശങ്കർ (ഉണ്ണി). മരുമക്കൾ: ഇന്ദുലേഖ, ചന്ദ്രമോഹനൻ, ലിജി കുമാരി, രമ്യശങ്കർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.