ആറ്റിങ്ങൽ: മേലാറ്റിങ്ങൽ വിളയിൽ വീട്ടിൽ മോഹനൻ (65) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: ഷിജു, ഷിജി. മരുമക്കൾ: സജിത, വിജയൻ. സംസ്കാരം ഇന്ന് രാവിലെ 11 ന്.